.

ആലുവ : നെടുവന്നൂർ സെന്റ്. മേരീസ് ഇടവകയിൽ ചിറയിൽ ആന്റണിയുടെ ഭാര്യ സിനി ആന്റണി സ്വന്തം കൈപ്പടയിൽ പകർത്തി എഴുതിയ ബൈബിൾ ഇടവകക്ക് സമർപ്പിച്ചു.

ആലുവ : സിനി ആന്റണി ഒന്നര വർഷം കൊണ്ടാണ് ബൈബിൾ പകർത്തി എഴുതിയത്. 190 പേനകൾ 2500 പേജുകൾ എഴുതാൻ ഉപയോഗിച്ചു. വികാരി തോമസ് പാറേക്കാട്ടിൽ, ഫ്രാൻസിസ് അരീക്കൽ മുൻ വികാരി, സിനി ആന്റണി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | July 24, 2022, 9:41 p.m. | Aluva