.

ആലുവ : തായികാട്ടുകര ഫ്രഷ്‌കോ സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.

ആലുവ : തായികാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപം ഫ്രഷ്‌കോ സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. എംൽഎ അൻവർ സാദത് ഉദ്‌ഘാടനം നിർവഹിച്ചു. ഒരു കുടുംബത്തിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഏറ്റവും നല്ല ഗുണമേന്മയിൽ സൂപ്പർ മാർക്കറ്റിൽ ലഭ്യമാണെന്ന് മാനേജിങ് പാർട്ണർ മുഹമ്മദ് അൻസാഫ് ലൈഫ്കൊച്ചിയോടു പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Dec. 27, 2021, 2:16 p.m. | Aluva