.

ആമ്പല്ലൂർ: റോളർ സ്‌കേറ്റിംഗിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ ജേതാവായ അബ്‌നയുടെ വിശേഷങ്ങളിലേക്ക്...

ആമ്പല്ലൂർ: കോഴിക്കോട് നടന്ന സംസ്ഥന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 4 സ്വർണ്ണ മെഡലുകളോടെ ദേശിയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് പുത്തൻകാവ് കെ പി എം എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിനിയായ അബ്‌ന. അബ്‌നയോടൊപ്പം മാതാവ് ബിനു, സഹോദരൻ ഇന്ദ്രജിത്ത് എന്നിവർ ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Nov. 17, 2021, 6:24 p.m. | Amballur