.

#varappetti

#varappetty

അപൂർവയിനം കാട്ടുതാറാവിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത് വാരപ്പെട്ടിയിലെ ഈ കൊച്ചു കൂട്ടുകാർ

എറണാകുളം ജില്ലയിലെ വാരപ്പെട്ടിയിൽ ഇന്നലെ രാവിലെ കാട്ടുതാറാവിനെയും അതിന്റെ കുഞ്ഞുങ്ങളെയും കാണാൻ ഇടയായി. ഒരു കൂട്ടം കുട്ടികളാണ് ഈ അപൂർവയിനം കാട്ടുതാറാവുകളെ കണ്ടത്. തടാകത്തിൽ കുടിങ്ങിപ്പോയ താറാവുകളെ കാട്ടിനുള്ളിലേയ്ക്ക് കയറ്റിവിടാൻ കുട്ടികൾ ശ്രിമിക്കുന്നത് കാണാം.

LifeKochi Web Desk | Nov. 10, 2020, 5:30 p.m. | Varappetty North Ward