.

അങ്കമാലി : നിയമസഭയിലെ ഗുണ്ടായിസത്തിനെതിരെ CPIM അങ്കമാലിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

അങ്കമാലി : CPIM ജില്ല കമ്മറ്റി അംഗം കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. CPIM ഏരിയ സെക്രട്ടറി KK ഷിബു അദ്ധ്യഷത വഹിച്ചു. CPIM ജില്ല കമ്മറ്റി അംഗം C K സലിം കുമാർ, സജി വർഗീസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | March 17, 2023, 7:43 p.m. | Angamaly