.

അങ്കമാലി : MCPI ( U ) എറണാകുളം ജില്ല സമ്മേളനം അങ്കമാലിയിൽ നടന്നു.

അങ്കമാലി : പൊതുസമ്മേളനം MCPI (U ) പോളിറ്റ്ബ്യൂറോ അംഗം അഡ്വ. രാജദാസ് കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വിശ്വകല തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനീസ് ജോർജ് , എ പി പോളി എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Aug. 13, 2022, 9:42 p.m. | Angamaly