NEWS
.
കലൂരിലെ കലാകാരന്മാർ കോർത്തിണക്കിയ അതിജീവനം വീഡിയോ ആൽബത്തിന്റെ വിശേഷങ്ങൾ കാണാം...
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി കലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വീനസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അതിജീവനം എന്ന മ്യൂസിക്കൽ വീഡിയോ ആൽബം നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ആൽബത്തിൽ അഭിനയിച്ചിട്ടുള്ള കലാകാരന്മാർ ഇതിന്റെ വിശേഷങ്ങൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.
LifeKochi Web Desk | June 22, 2021, 10:28 p.m. | Kaloor