.

അയ്യപ്പൻകാവ് : ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

അയ്യപ്പൻകാവ് : സിപിഎം എസ് ആർ എം റോഡ് ബ്രാഞ്ചും, അയ്യപ്പൻകാവ് ബ്രാഞ്ചും ഡി വൈ എഫ് ഐ നോർത്ത് മേഖല കമ്മിറ്റീയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പ്രധാനാദ്ധ്യാപിക ബിന്ദു ജെ , സിനി ടീച്ചർ, പ്രവീൺ, സെക്രട്ടറി സിപിഎം അയ്യപ്പൻകാവ് ബ്രാഞ്ച്, അനീഷ് സെക്രട്ടറി സിപിഎം എസ് ആർ എം റോഡ് ബ്രാഞ്ച്, സനോഫർ സെക്രട്ടറി ഡി വൈ എഫ് ഐ നോർത്ത് മേഖല എന്നിവർ ലൈഫ് കൊച്ചിയോടു സംസാരിച്ചു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Oct. 29, 2021, 8:05 p.m. | Ayyappankavu