.

#baptism

#eza mariyam jaimon

ഇസമോളുടെ മാമോദീസ വിശേഷങ്ങൾ

ആലുവ സ്വദേശി ജയ്മോൻ ജോസിന്റെയും അഞ്ജുവിന്റെയും മകൾ ഇസ മറിയം ജയ്മോന്റെ മാമോദീസ ഇന്ന് ആലുവ സെന്റ്‌. തോമസ് മാർത്തോമ പള്ളിയിൽ നടന്നു. റവ. ഫാ. ഷാജി തോമസിന്റെ കാർമ്മികത്വത്തിലാണ് കർമങ്ങൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | April 18, 2021, 6:03 p.m. | Aluva