.

#kalamassery news

കോവിഡ് കാലത്ത് സഹായവുമായി കൗൺസിലറും നാട്ടുകാരും

കളമശ്ശേരി മുൻസിപ്പാലിറ്റി നാല്പതാം ഡിവിഷനിലെ കൗൺസിലർ കെ.യു സിയാദിന്റെ നേതൃത്വത്തിൽ വാർഡിലുള്ളവർക്കുവേണ്ടി കോവിഡ് സഹായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കോവിഡ് രോഗികൾക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും കൗൺസിലറുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കുന്നു. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | May 18, 2021, 5:37 p.m. | Kalamassery