.

കോവിഡ് പ്രതിസന്ധിയും ഇന്ധനവില വർധനവും; ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ

കോവിഡ് പ്രതിസന്ധിയിലും ഇന്ധനവില വർധനവിലും നട്ടം തിരിഞ്ഞ് ഓട്ടോ തൊഴിലാളികൾ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികൾ പ്രതികരിക്കുന്നു.

LifeKochi Web Desk | June 10, 2021, 2:17 p.m. | Ernakulam North