NEWS
.
'ഓളെ കണ്ട നാൾ' എന്ന സിനിമയിലെ ഗാന രചയിതാവും അഭിനേതാവുമായ ഇടക്കൊച്ചിക്കാരൻ ഡെൽജോ ഡോമിനിക്കിന്റെ സിനിമ വിശേഷം
അടുത്ത ദിവസം റിലീസാകുന്ന 'ഓളെ കണ്ട നാൾ' എന്ന സിനിമയിലെ രണ്ട് ഗാനങ്ങൾ എഴുതിയ യുവ കലാകാരൻ ഡെൽജോ ഡൊമിനിക് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പാട്ടെഴുത്ത് മാത്രമല്ല ഈ സിനിമയിൽ മുഖം കാണിക്കാനും ഡെൽജോയ്ക്ക് സാധിച്ചു. ചെറുപ്പം മുതൽ സിനിമാമേഖലയോടുണ്ടാരുന്ന താത്പര്യം ഈ മേഖലയിലേയ്ക്ക് കൂടുതൽ അടുക്കാൻ ഡെൽജോയ്ക്ക് സഹായമായി. വിവിധ ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുവാനും ഡെൽജോയ്ക്ക് സാധിച്ചു.
LifeKochi Web Desk | March 17, 2021, 11:02 p.m. | Edakochi