.

#Local news

ചിത്രകല പഠിച്ചിട്ടില്ല; പക്ഷെ ആയിരത്തോളം മനോഹര ചിത്രങ്ങൾ ക്യാൻവാസിൽ തീർത്ത ഒരു ചിത്രകാരൻ

ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ആയിരത്തോളം ചിത്രങ്ങൾ വരച്ച് കൗതുകമാകുകയാണ് ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. എ. മണി. കാഠ്മണ്ഡുവിലും ബ്രസീലിലും നടന്ന ചിത്ര പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട് ഈ കലാകാരൻ. സിപിഎം വൈറ്റില ഏരിയ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.

LifeKochi Web Desk | June 27, 2021, 7:29 p.m. | Kaloor