.

ഇടക്കൊച്ചി : തോപ്പുംപടി - ഇടക്കൊച്ചി ഹൈവേയിൽ പഷ്ണിത്തോട് പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ വൻമരം കടപുഴകി വീണു.

ഇടക്കൊച്ചി : ഗതാഗത തടസ്സം ഉണ്ടായി. ആർക്കും പരുക്കില്ല. ജീജ ടെൻസൻ കൗൺസിലർ കൊച്ചി നഗരസഭ, രാജീവ് ഓവർസിയർ കെഎസ്ഇ ബി, അബ്ദുൽ റഹ്മാൻ യാത്രക്കാരൻ, എം.സി.അരവിന്ദൻ പ്രദേശവാസി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 19, 2023, 3:58 p.m. | Edakochi