.

ഇടക്കൊച്ചി : സെൻട്രൽ റസിഡൻസ് അസോസിയേഷൻ ഇന്ന് വനിതാ ദിനാചരണവും ചിരിയോഗ ക്ലാസും നടത്തി.

ഇടക്കൊച്ചി : കെ എൽ സെബാസ്റ്റിൻ മാസ്റ്റർ നയിച്ച ചിരിയോഗ ക്ലാസ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. അസോസിയേഷൻ പ്രസിഡന്റ് ജോൺ റിബല്ലോ അധ്യക്ഷത വഹിച്ച ചടങ്ങിൽ 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.ജെ. ബെയ്സിൽ മുൻ കൗൺസിലർ, എം.പി. ജോസഫ്, റിഡ്ജൻ റിബല്ലോ, ലക്സി ഹിൽബർട്ട്, ട്രീസ ജോസി ജെൽത്രു ജോസി, ലില്ലി തോമസ്, ബേബി ശശീധരൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 19, 2023, 11:20 p.m. | Edakochi