.

ഇടക്കൊച്ചി : കെ വി വി ഇ എസ് എറണാകുളം ജില്ലയുടെ രണ്ടു ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് നടക്കുന്നു.

ഇടക്കൊച്ചി : എറണാകുളം ജില്ലയിലെ കെ വി വി ഇ എസ് ഭാരവാഹികളായ 107 പേർ നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു. തിരുവന്തപുരത്തെ പൂവാർ ഐലന്റിലുള്ള റിസോർട്ടിലാണ് ക്യാംപ് നടക്കുന്നത്. കെ വി വി ഇ എസ് സംസ്ഥാന ജനറൽ സെകട്ടറി രാജു അപ്സര ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ് ചടങ്ങിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ ട്രഷറർ സി എസ് അജ്മൽ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 25, 2022, 11:16 p.m. | Edakochi