.

ഇടക്കൊച്ചി : സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി കൊച്ചി രൂപത സെൻട്രൽ കൗൺസിലിന്റെ പ്രസിഡന്റായ PT മാനുവലിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.

ഇടക്കൊച്ചി : അനിൽ ആൻ്റണി കെ.ആർ.സി.സി. കോർഡിനേറ്റർ, റവ.ഫാ. പയസ് പഴേരിക്കൽ മുൻ ഡയറക്ടർ, ഫാ.ആൻ്റണി പുളിക്കൽ ഡയറക്ടർ കൊച്ചി സി.സി., ഫാ. റാഫി കൂട്ടുങ്കൽ വികാരി സെൻ്റ്.മേരീസ് പള്ളി, ടി.എ. ഡാൾഫിൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കെ.എൽ.സി.എ., ഫാ.ജോസഫ് ചിറാപ്പള്ളി ഡയറക്ടർ ആൽഫ പാസ്റ്ററൽ സെൻ്റർ, പി.ടി. മാനുവൽ പ്രസിഡൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി കൊച്ചി, തദേവൂസ് ആൻറണി വൈസ് പ്രസിഡൻ്റ് കൊച്ചി സി.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 3, 2022, 11:44 p.m. | Edakochi