.

ഇലഞ്ഞി : ഗവ. എൽ പി സ്കൂളിന്റെ 111-ാമത് വാർഷീകം ആഘോഷിച്ചു.

ഇലഞ്ഞി : 111-ാമത് വാർഷീകാഘോഷം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. പ്രീതി അനിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മായ റ്റി വി പ്രാധാന അധ്യാപിക, സ്വപ്നശ്രീ അധ്യാപിക എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മനോഹരമായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | March 19, 2023, 12:37 a.m. | Elanji