.

#eloor news

കോവിഡ് പ്രതിരോധത്തിന് ഏലൂർ നഗരസഭ എഫ്.എൽ.ടി.സി ആരംഭിച്ചു

ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ മഞ്ഞുമ്മൽ കാർമൽ ചർച്ച് ഹാളിൽ എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുകയാണ് നഗരസഭ. നിയുക്ത എംഎൽഎ പി. രാജീവ് ഇന്ന് എഫ്.എൽ.ടി.സിയിൽ എത്തി സ്ഥിതിവിവരങ്ങൾ അന്വേഷിച്ചു. കോവിഡിനെ ചെറുക്കാൻ നഗരസഭ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഷെരീഫ് ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | May 9, 2021, 4:39 p.m. | Eloor