.

#Kothamangalam

എന്റെ ന​ഗരസഭ കോതമം​ഗലം: പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഭരണ പ്രതിപക്ഷ നേതാക്കൾ ലൈഫ് കൊച്ചിയിലൂടെ വിലയിരുത്തുന്നു

കോതമം​ഗലം: ന​ഗരസഭ ഭരണസമിതി അധികാരത്തിലേറിയിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. ഇതുവരെയുള്ള ഭരണ നേട്ടങ്ങൾ എടുത്ത് പറ‍ഞ്ഞ് ന​ഗരസഭ ചെയർമാൻ കെ.കെ. ടോമി അബ്രഹാം, വൈസ് ചെയർപേഴ്സൺ സിന്ധു ​ഗണേശൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർ​ഗീസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സിജു എന്നിവർ സംസാരിക്കുന്നു. അതേസമയം ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് എ.ജി. ജോർജും പ്രതികരിക്കുന്നു. കൂടാതെ ഭരണ സമിതിയെ വിലയിരുത്തി സിപിഎം കോതമം​ഗലം ഏരിയ സെക്രട്ടറി ആർ. അനിൽ കുമാർ, കോൺ​ഗ്രസ് കോതമം​ഗലം ബ്ലോക്ക് പ്രസിഡന്റ് എം.എസ്. എൽദോസ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ എന്നിവരും സംസാരിക്കുന്നു.

LifeKochi Web Desk | Sept. 29, 2021, 11:54 p.m. | Kothamangalam