.

എറണാകുളം നോർത്ത്: ഐ എസ് എം ബഹുജന പ്രതിരോധം സംഘടിപ്പിച്ചു

എറണാകുളം നോർത്ത് അറുകൊല രാഷ്ട്രീയത്തിനെതിരെ ഐ എസ് എം എറണാകുളം ഹൈകോർട്ട് ജംഗ്ഷനിൽ പ്രതിരോധം സംഘടിപ്പിച്ചു. കെ.എൻ എം സംസ്ഥാന സെക്രട്ടറി എം.സലാഹുദ്ധീൻ മദനി ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.എം. ജില്ലാ പ്രസിഡൻ്റ് സുബൈർ പീടിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. അഹ്‌മദ്‌ അനസ് മൗലവി പരിപാടിയിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Dec. 28, 2021, 9:55 p.m. | Ernakulam North