.

എറണാകുളം നോർത്ത്: ഐക്യവേദിയുടെ പൊതുവാർഷിക യോ​ഗം നടന്നു.

എറണാകുളം നോർത്ത്: എറണാകുളം എസ്.ആർ.എം റോഡിലുളള റെസി​ഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഐക്യവേദിയുടെ പൊതുവാർഷിക യോ​ഗം എസ്.ആർ.എം റോഡിലുളള നായർ സമാജം ഹാളിൽ വച്ച് നടന്നു. കൊച്ചി കോർപറേഷൻ 65ാം ഡിവിഷൻ കൗൺസിലർ രജനി മണി ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡൻ്റ് നൂറുദ്ധീൻ, സെക്രട്ടറി പൗലോസ് എന്നിവർ ലെെഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Jan. 11, 2022, 8:13 p.m. | Ernakulam North