NEWS
.
എറണാകുളം സൗത്ത്: കുട്ടംപറമ്പിൽ ആലിസ് ഫെർണാൻ നിര്യാതയായി
കുട്ടംപറമ്പിൽ ആലിസ് ഫെർണാൻ (87) നിര്യാതയായി. മൃതസംസ്കാരം അംബികാപുരം പള്ളിയിൽ നടത്തി. മക്കൾ: ജേക്കബ് ഫെർണാൻ, ജൂഡി ഫെർണാൻ. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാജ്ഞലികൾ.
LifeKochi Web Desk | Aug. 10, 2021, 11:29 a.m. | Ernakulam Central