.

#edakochi news

സർവീസിൽനിന്ന് വിരമിക്കുന്ന ലാലി ടീച്ചർക്കും മോളി ടീച്ചർക്കും യാത്രാമം​ഗളങ്ങൾ

ഇടക്കൊച്ചി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്നും നിസ്തുലമായ സേവനത്തിന് ശേഷം വിരമിക്കുന്ന മോളി ടീച്ചർക്കും ലാലി ടീച്ചർക്കും അധ്യാപകരും പി.ടി.എയുടെയും യാത്രയയപ്പ് നൽകി. ഇരുപ്പത്തിയേഴും മുപ്പത്തിനാലും വർഷത്തെ സേവനത്തിനുശേഷമാണ് ഈ അധ്യാപികമാർ സ്കൂളിന്റെ പടി ഇറങ്ങുന്നത്. മോളി ടീച്ചർക്കും ലാലി ടീച്ചർക്കും ഇടക്കൊച്ചി ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും യാത്രാമം​ഗളങ്ങൾ നേരുന്നു.

LifeKochi Web Desk | March 31, 2021, 10:03 p.m. | Edakochi