NEWS
.
കലൂർ: ഗുണനിലവാരമുള്ള ഹെൽമെറ്റ്, ജാക്കറ്റ്, ഗ്ലൗസ്.. മികച്ച ഓഫറിലൂടെ സ്വന്തമാക്കാൻ കെ.സി.ആർ. റൈഡേഴ്സ് ചോയ്സ്...
ഇരുചക്ര വാഹന യാത്രക്കാർ സുരക്ഷയ്ക്ക് നിർബന്ധമായും പ്രാധാന്യം നൽകണം. ടു വീലർ യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിച്ചിരിക്കണം.. ഒരു യാത്രപോകുകയാണെങ്കിൽ ജാക്കറ്റും ഗ്ലൗസും ഉപയോഗിക്കുന്നത് കൂടുതൽ കംഫർട്ടബിൾ ആവുന്നു. മഴക്കാലത്താണെങ്കിൽ റെയിൻകോട്ട് ഇല്ലാതെ രക്ഷയില്ല. ഇതൊക്കെ വാങ്ങുമ്പോൾ ഗുണനിലവാരമുള്ളത് തന്നെ തെരഞ്ഞെടുക്കാൻ മികച്ച ഷോപ്പുകൾ വേണം. ഗുണനിലവാരമുള്ള ഹെൽമെറ്റും ജാക്കറ്റും റെയിൻകോട്ടുമെല്ലാം ലഭിക്കാൻ കെ.സി.ആർ. റൈഡേഴ്സ് ചോയ്സ് ഉണ്ടല്ലോ... കലൂർ കടവന്ത്ര റോഡിൽ കതൃക്കടവ് ജംഗഷ്നിലും കുമാരനാശാൻ ജംഗ്ഷനിലും കെ.സി.ആർ. റൈഡേഴ്സ് ചോയ്സിന്റെ രണ്ട് ഷോപ്പുകളാണ് ഉള്ളത്. മികച്ച ഓഫറുകളാണ് ഉപയോക്താക്കൾക്കായി ഇവർ മുന്നോട്ട് വയ്ക്കുന്നത്. നിരവധി സെലക്ഷനുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേകം സൈസിലുള്ള ഹെൽമെറ്റുകൾ, സൈക്കിൾ ഹെൽമെറ്റ്, മാസ്ക്, സ്കിൻ ഗ്ലൗസ് എന്നിവയൊക്കെ ഇവിടെ ലഭ്യമാണ്. ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വിൽപ്പനയുമുണ്ട്. ഇവിടെ എത്തുന്ന ഓരോരുത്തരും സംതൃപ്തരാണ്. ഇടനിലക്കാരില്ലാതെ ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനാൽ കസ്റ്റമേഴ്സിന് പരമാവധി വില കുറച്ച് നൽകാൻ സാധിക്കുന്നുണ്ടെന്ന് കടയുടമ കെ.സി. സുനീഷ് പറയുന്നു. Contact Numbers: 9846395333, 8086497272.
LifeKochi Web Desk | Aug. 13, 2021, 11:04 p.m. | Kaloor