.

മുൻ കൗൺസിലർ മണികണ്ഠരാജ് നിര്യാതനായി

കൊച്ചി നഗരസഭ മുൻ കൗസിലറും എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പി. എസ് മണികണ്ഠരാജ് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടന്നു. പിതാവ്: സുപ്രൻ. മാതാവ്: അമ്മിണി. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ....

LifeKochi Web Desk | June 10, 2021, 8:17 p.m. | Pachalam