.

ഫോർട്ട്കൊച്ചി : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫിഷറീസ് ഡിപാർട്മെന്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു.

ഫോർട്ട്കൊച്ചി : കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച ഭക്ഷ്യ മേള MLA കെ ജെ മാക്സി ഉദ്‌ഘാടനം ചെയ്തു. ഡോ. രേണു രാജ് IAS ജില്ലാ കളക്ടർ മുഖ്യ പ്രഭാഷണം നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 13, 2022, 1:12 a.m. | Fort Kochi