.

ഫോർട്ട് കൊച്ചി: കൊച്ചിയുടെ താരമായ മച്ചുവിന്റെ വിശേഷങ്ങൾ കാണാം

ഫേർട്ട്കൊച്ചി : ജീവതത്തിലെ വൈകല്യങ്ങളോട് പോരാടിയ ചിത്രകലാകാരൻ മച്ചുവിന്റെ വിശേഷങ്ങൾ കാണാം. മച്ചുവും പൊതു പ്രവർത്തകൻ ടി.എം. രിഫാസും സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 4, 2021, 1:12 p.m. | Fort Kochi