.

#Kumbalam

#wedding wishes

ശ്രീജിത്ത് നിവ്യ ദമ്പതികൾക്ക് മംഗളാശംസകൾ

പനങ്ങാട് കളത്തിൽപറമ്പിൽ സുധീറിന്റെയും ശ്രീജയുടെയും മകൻ ശ്രീജിത്തും കിഴക്കേപാലൈകത്ത് അയ്യപ്പന്റേയും വസന്തി അയ്യപ്പന്റേയും മകൾ നിവ്യയും തമ്മിലുള്ള വിവാഹം നടന്നു. നവദമ്പതികൾക്ക് ലൈഫ് കൊച്ചിയുടെ മംഗളാശംസകൾ...

LifeKochi Web Desk | Feb. 5, 2021, 4:14 p.m. | Kumbalam