NEWS
.
ഐ ബി രഘുനാഥിന് അൻപത്തിയാറാം ജന്മദിനാശംസകൾ
കാരുണ്യനിധിയുടെ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഐ ബി രഘുനാഥ് തന്റെ അൻപത്തിയാറാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് ജന്മദിനത്തിന്റെ മംഗളങ്ങൾ നേർന്നു
LifeKochi Web Desk | Jan. 10, 2021, 4:25 p.m. | Aluva