.

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ,എലൂക്കര,തച്ചവള്ളത്, ആഷിഫ് 27 വയസ് നിര്യാതനായി. കബർ അടക്കം ഇന്ന് രാത്രി എലൂക്കര തെക്കെ പള്ളി കബർസ്ഥാനിൽ..

കടുങ്ങല്ലൂർ: പരേതന്റെ വേർപാടിൽ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് യൂത്ത് ലീഗ് , ഇബ്രാഹിം കുട്ടി വൈസ് ചെയർമാൻ തൃക്കാക്കര നഗരസഭ, പി.കെ. സലിം വാർഡ് മെമ്പർ, എം.കെ. ബാബു വാർഡ് മെമ്പർ, നജീബ് എസ്.പി., മോട്ടോർ ഡിപ്പാർട്മെന്റ് തൃശൂർ, അബ്ബാസ് പ്രസിഡന്റ്, കലിമ ചാരിറ്റബിള് സൊസൈറ്റി, ഷാജഹാൻ സംസ്ഥാന ഹജ്ജ് ട്രെയിനർ എന്നിവർ അനുശോചനം അറിയിച്ചു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ജലാൽ.

LifeKochi Web Desk | Nov. 3, 2021, 8:20 p.m. | Kadungalloor