.

കടുങ്ങല്ലൂർ:വിദ്യാർത്ഥികളുടെ പൂർണ വാക്‌സിനേഷൻ ലക്ഷ്യമാക്കി 'ബാക്ക് ടു കോളേജ്' ക്യാമ്പയിൻ

കടുങ്ങല്ലൂർ: ഒക്ടോബർ 20ന് കോളേജുകൾ തുറക്കുന്നതിനെ തുടർന്ന് എറണാകുളം എംപിയുടെ 'ബാക്ക് ടു കോളേജ്' ക്യാമ്പയ്‌നിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ കോളേജുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ എറണാകുളം എംപി ഹൈബി ഈഡൻ ലൈഫ് കൊച്ചിയുമായി പങ്ക് വെക്കുന്നു.

LifeKochi Web Desk | Oct. 16, 2021, 11:05 p.m. | Kadungalloor