.

കാലടി: എഴുപത്തിയൊന്നാം വയസ്സിൽ 90 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്സായി ബാലകൃഷ്ണൻ ചേട്ടൻ...

കാലടി: എഴുപത്തിയൊന്നാം വയസ്സിൽ 90 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായതിന്റെ സന്തോഷത്തിലാണ് മറ്റൂർ സ്വദേശിയായ വേലപ്പറമ്പിൽ ബാലകൃഷ്ണൻ ചേട്ടൻ 1966 ൽ കാലടി ബ്രഹ്മാനന്ദോദയം ഹൈ സ്കൂളിൽ പഠിച്ചിരുന്ന ബാലകൃഷ്ണൻ ചേട്ടൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം നിർത്തുകയായിരുന്നു 55 വർഷങ്ങൾക്കു ശേഷമാണ് ഈ നേട്ടം കൈവരിക്കാനായത്. മൂന്നുവർഷം മലയാറ്റൂർ നീലീശ്വരം എസ്.എൻ.ഡി.പി സ്കൂളിൽ ഞായറാഴ്ച ക്ലാസിൽ പങ്കെടുത്തു പഠിച്ചാണ് വിജയം നേടിയത്. ഭാര്യ അമ്മിണിയും ബാലകൃഷ്ണൻ ചേട്ടനും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു

LifeKochi Web Desk | Oct. 9, 2021, 10:57 p.m. | Kalady