.

കളമശ്ശേരി: വട്ടേക്കുന്നം മുട്ടാർ കവലയിൽ അക്ഷയ് ജ്വൽസ് ​ഗ്രീക്കോ ഹെർബൽസ് പ്രവർത്തനമാരംഭിച്ചു...

കളമശ്ശേരി: അക്ഷയ് ജ്വൽസ് ​ഗ്രീക്കോ ഹെർബൽസ് എന്ന സ്ഥാപനം വട്ടേക്കുന്നം മുട്ടാർ കവലയിൽ പ്രവർത്തനമാരംഭിച്ചു. കൗൺസിലറും സിനിമ-സീരിയൽ താരവുമായ ഡോ. രജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇംപോർട്ടഡ് സിൽവർ ആഭരണങ്ങൾ, സ്റ്റോൺസ് കൂടാതെ ​ഗ്രീക്കോ ഹെർബൽ ആയുർവേദ, യുനാനി ഔഷധങ്ങളും ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണെന്ന് കടയുടമ കുഞ്ഞുമോൻ പറഞ്ഞു.

LifeKochi Web Desk | Aug. 31, 2021, 9:43 p.m. | Kalamassery