NEWS
.
കളമശ്ശേരി: സി.ടി.സി. മുൻ സുപ്പീരിയർ ജനറൽ റെവ. മദർ ആൽബിന നിര്യാതയായി
കളമശ്ശേരി: കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാര്‍മ്മലൈറ്റ്സ് സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ ആയിരുന്ന റെവ. മദർ ആൽബിന (79) നിര്യാതയായി. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.
LifeKochi Web Desk | Sept. 28, 2021, 11:51 a.m. | Kalamassery