.

കളമശ്ശേരി: ഇടപ്പള്ളി അലിയാർ നിര്യാതനായി.

കളമശ്ശേരി: ഇടപ്പള്ളിയിലെ പ്രധാന സാംസ്കാരിക കേന്ദ്രമായ എ .കെ .ജി .സ്മാരക ഗ്രന്ഥശാലയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ ഇടപ്പള്ളി അലിയാർ (74) ഇന്നലെ വൈകീട്ട് 6 ന് നിര്യാതനായി. ഒട്ടേറെ നാടകങ്ങൾ എഴുതി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് സംസ്‍കാരം നടന്നു. ഇടപ്പള്ളി മങ്കുഴി റസിഡന്റ് ഏരിയയിൽ നടന്ന അനുസ്മരണം അനുസ്മരണ യോഗം നടന്നു. സിപിഎം ലോക്കൽ കമ്മറ്റി അംഗം സുരേഷ് കുമാർ, സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി കെ ബി വർഗീസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Oct. 27, 2021, 7 p.m. | Kalamassery