.

കളമശ്ശേരി: പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കളമശ്ശേരി: പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. ടൗൺ ഹാളിൽ നടന്ന പൊതു ദർശനത്തിൽ എംപി ഹൈബി ഇഡൻ, സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ. ചന്ദ്രൻപിള്ള, ജനയുഗം എഡിറ്റർ രാജാജി മാത്യു, ഡിസിസി സെക്രട്ടറി അബ്ദുൽ മുത്തലിബ്, നാടകരചയിതാവ് ശ്രീമൂലനഗരം മോഹൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഭാര്യ: മേഴ്‌സി. മക്കൾ: സാനു വൈ. ദാസ്, സേതു വൈ. ദാസ്, സുകു ദാസ്. മരുമക്കൾ: ജയ സാനു, ലക്സി സുകു. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Oct. 7, 2021, 12:37 p.m. | Kalamassery