.

കളമശ്ശേരി: രുചിയോടൊപ്പം ആരോ​ഗ്യവും; മരിക ഹോം സ്റ്റോർ ആൻഡ് ഓക്സിജൻ പാർക്ക് പ്രവർത്തനമാരംഭിച്ചു...

കളമശ്ശേരി: മരിക ഹോം സ്റ്റോർ ആൻഡ് ഓക്സിജൻ പാർക്ക് കളമശ്ശേരിയിൽ ന​ഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ സവിശേഷതകൾ മരിക ഹോം സ്റ്റോർ എംഡി അഭിരാമി മനോഹർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 23, 2021, 5:05 p.m. | Kalamassery