.

കളമശ്ശേരി : സർവീസ് കോഓപ്പറേറ്റീവ് ബാങ്കും കിൻഡർ ഹോസ്പിറ്റലും ചേർന്നൊരുക്കുന്ന " സൗഖ്യം" സൗജന്യ മെഡിക്കൽ ക്യാംപ് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു.

കളമശ്ശേരി : മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായിരുന്നു. സോളാർ പ്ലാന്റിന്റെ ഉദ്‌ഘാടനം പ്ലാനിംഗ് ബോർഡ് മെമ്പർ ജമാൽ മണക്കാടൻ നിർവഹിച്ചു. കൂടുതൽ വിവരങ്ങൾ അനില ജോജോ പ്രസിഡന്റ് കളമശ്ശേരി സർവീസ് സഹകരണ ബാങ്ക് ലൈഫ് കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 13, 2022, 6:14 p.m. | Kalamassery