.

കലൂർ: ആവണിയുടെ ജന്മദിനവും, പോട്ടയിൽ ഡക്കറേഷന്റെ 20- ആം വാർഷികവും ആഘോഷമാക്കി റെജി, രമ്യ ദമ്പതികൾ.

കലൂർ: ഏരൂർ പോട്ടയിൽ തെക്കേതിൽ റെജി, രമ്യ ദമ്പതിയുടെ മകൾ ആവണിയുടെ 6 - ആം ജന്മദിനവും പോട്ടയിൽ ഡെക്കറേഷൻസിന്റെ 20 -ആം വാർഷികവും ബന്ധുക്കളും കൂട്ടുകാരുമൊത്തു ആഘോഷിച്ചു റെജി, രമ്യ ദമ്പതികൾ.

LifeKochi Web Desk | Sept. 11, 2021, 3:54 p.m. | Kaloor