.

കലൂർ: പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്ന വിഷ്ണുവിനും ആതിരയ്ക്കും ആശംസകൾ...

കലൂർ: ആസാദ് റോഡ് കണിയാംപടിക്കൽ രാജീവൻ- രാജേശ്വരി ദമ്പതികളുടെ മകൻ വിഷ്ണുവും തൃശൂർ കരിവൻ പുരയ്ക്കൽ രാജേന്ദ്രന്റെ മകൾ ആതിരയും തമ്മിലുള്ള വിവാഹം നടന്നു. ഇരുവർക്കും ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | Sept. 13, 2021, 9:44 p.m. | Kaloor