.

കലൂർ : കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ പാലാരിവട്ടം മേഖല രൂപീകരണം നടന്നു.

കലൂർ : വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖയായ ബീന കണ്ണനായിരുന്നു മുഖ്യ അതിഥി. കൂടുതൽ വിവരങ്ങൾ ബീന കണ്ണൻ KTGA വനിതാ വിങ് ജില്ല പ്രസിഡണ്ട്, കെ കൃഷ്ണൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ ടി ജോൺസൺ KTGA ജില്ലാ പ്രസിഡൻറ്, ഡെക്സി ഡേവിഡ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്, ബിന്ദു സുരേഷ് ജോയിൻ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | June 29, 2022, 6:06 p.m. | Kaloor