.

കലൂർ: എസ് ബി ഐ ബാങ്ക് ഹോം ലോൺ മേള ആരംഭിച്ചു.

കലൂർ: എസ് ബി ഐ ബാങ്ക് ഹോം ലോൺ മേള ആരംഭിച്ചു. നഗരസഭാ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ് ബി ഐ ഡി ജി എം പ്രശാന്ത് കുമാർ, റീജിയണൽ മാനേജർ സജിത്ത് കുമാർ, ഹോം ലോൺ എ ജി എം ബെൻസി ലാൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Oct. 9, 2021, 11:07 p.m. | Kaloor