.

കലൂർ: തമ്മനം തച്ചേവീട്ടിൽ റഫീഖിന്റെയും ഷെെനിയുടേയും മൂത്തമകൾ ഷഹനാസിന്റെ ഹൽദി ആഘോഷം നടന്നു.

കലൂർ: തമ്മനം തച്ചേവീട്ടിൽ റഫീഖിന്റെയും ഐനിയുടേയും മൂത്തമകൾ ഷഹനാസിന്റെ വിവാഹാത്തിനോടനുബന്ധിച്ച് ഹൽദി ആഘോഷം നടന്നു. ബന്ധുകളും കൂട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. വധു ഷഹനാസും ബന്ധു ഷജിലും ലെെഫ്കൊച്ചിയോട് സംസാരിച്ചു. വിശേഷങ്ങൾ കാണാം.. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Jan. 8, 2022, 1:29 p.m. | Kaloor