NEWS
.
കലൂർ : പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ പ്രവേശനോത്സവം നടന്നു
.കലൂർ : പൊട്ടക്കുഴി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ പ്രവേശനോത്സവം ഡിവിഷൻ 72 കൗൺസിലർ ഷക്കീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പാട്രിക് ഇലവുങ്കൽ അധ്യക്ഷനായിരുന്നു. കുട്ടികൾക്കായി കെ സി വൈ എം, മറ്റു സുമനസ്സുകൾ നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടുതൽ വിവരങ്ങൾ അനു വർഗീസ് ടീച്ചർ ഇൻ ചാർജ് , അദ്ധ്യാപകരായ നിക്കോളാസ് ജോസഫ്, റാണി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.
LifeKochi Web Desk | June 2, 2022, 7:01 p.m. | Kaloor