.

കലൂർ : ആനന്ദ ചന്ദ്രോദയം സഭ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ആയിരങ്ങൾ ബലി തർപ്പണം ചെയ്തു.

കലൂർ : കർക്കിടക വാവിനോടനുബന്ധിച് ആയിരങ്ങൾ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ബലി തർപ്പണം ചെയ്തു. കൂടുതൽ വിവരങ്ങൾ എം ബി ജോഷി ക്ഷേത്രം മേൽശാന്തി, ഐ ജി മനോഹരൻ ക്ഷേത്രം സെക്രട്ടറി, ഭക്‌തരായ അർച്ചന, ഷിബു ലാൽ, മണി, രാജീവൻ, ശാന്ത വെങ്കിടേഷ്, അജിത എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | July 28, 2022, 3:43 p.m. | Kaloor