.

കലൂർ : നാലാമത് അഭിമന്യു രക്ത സാക്ഷി ദിനം ആചരിച്ചു.

കലൂർ : CPM എറണാകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലാമത് അഭിമന്യു രക്തസാക്ഷി ദിനം ആചരിച്ചു. CPI (M) എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | July 2, 2022, 2:14 p.m. | Kaloor