.

കലൂർ : നിർധനരായ രോഗികളുടെ ചികിത്സാസഹായ ഫണ്ടിനായി ബിരിയാണി ചലഞ്ച് നടത്തി.

കലൂർ : മണപ്പാട്ടി പറമ്പ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കലൂർ പ്രദേശത്ത് താമസിക്കുന്ന നിർധനരായ രോഗികളുടെ ചികിത്സാസഹായ ഫണ്ട് ഒരുക്കുന്നതിന് ബിരിയാണി ചലഞ്ച് നടത്തുകയാണ്. സിപിഎം കലൂർ ലോക്കൽ സെക്രട്ടറി കെ ജെ ഡോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ എം ബി.സുലൈമാൻ, എം എഫ് ഫൈസൽ , വികെ നാസർ, ഷിഹാബ് ടി എച്ച് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | March 4, 2023, 5:18 p.m. | Kaloor