NEWS
.
കലൂർ : KVVES, കേന്ദ്ര കേരള ഗവൺമെന്റുകളുടെ വ്യാപാര ജനദ്രോഹ നടപടിക്കെതിരെ ജില്ല പ്രസിഡൻറ് പിസി ജേക്കബ് നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ സമാപനം നടന്നു.
കലൂർ : KVVES സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള ഗവൺമെന്റുകളുടെ വ്യാപാര ജനദ്രോഹ നടപടിക്കെതിരെ എറണാകുളം ജില്ല പ്രസിഡൻറ് പിസി ജേക്കബ് നയിക്കുന്ന വാഹനം പ്രചാരണ സമാപനം കലൂർ ജംഗ്ഷനിൽ വച്ച് നടന്നു. സമാപന സമ്മേളനം എം പി ഹെബി ഈഡൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എ ജെ റിയാസ് ജില്ല ജനറൽ സെക്രട്ടറി KVVES എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. ട്രഷറർ സി.എസ്. അജ്മൽ, ജില്ല വൈസ് പ്രസിഡൻ്റ് എം.സി.പോൾസൺ, ജില്ല വൈസ് പ്രസിഡൻ്റ് ജിമ്മിചക്യാത്ത്, ജില്ല യുത്ത് വിങ്ങ് പ്രസിഡൻ്റ് കെ.എസ്.നിഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾ KVVES ജില്ല പ്രസിഡൻറ് പിസി ജേക്കബ് ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.
LifeKochi Web Desk | Feb. 23, 2023, 1:36 a.m. | Kaloor