.

കലൂർ : ബാല സംഘം കലൂർ മേഖല സമ്മേളനം നടന്നു.

കലൂർ : സമ്മേളനം ഇന്ത്യൻ ഫുട്ബോൾ കോച്ച് ഡോ. ടി ആർ രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കലാഭവൻ ജിന്റോ, സിനിമ, മിമിക്രി താരങ്ങൾ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ സ്വാതി സോമൻ, ബാലസംഘം എറണാകുളം ഏരിയ സെക്രട്ടറി ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | July 3, 2022, 6:54 p.m. | Kaloor